Malayalam Kavitha - Unaratha Padmatheerthangal - Murukan Kattakkada

5 comments:

Vayady said...

താങ്ക്‌യൂ ശരത്ത്, നല്ല ബ്ലോഗാണ്‌ . ഞാനെന്റെ ഒരു ഫ്രണ്ടിനും ഈ ബ്ലോഗിന്റെ ലിങ്ക് അയച്ചു കൊടുത്തിരുന്നു. ഞാന്‍ ഒരു മുരുകന്‍ ഫാനാണ്‌ കേട്ടോ. (പഴനി മുരുകനല്ല :) )

Vayady said...

Word Verification എടുത്തു കളഞ്ഞിരുന്നെങ്കില്‍ കമന്റ് ഇടാന്‍ സൗകര്യമായേനെ.

.. said...

..
"കണ്ണട" മാത്രമേ കേട്ടിട്ടുള്ളൂ, പിന്നെ “ചെഗുവേര” എന്ന കവിത, മുരുകനല്ല രചന എന്ന് തോന്നുന്നു, ആലാപനം കേട്ടിട്ടുണ്ട്, രണ്ടും കയ്യിലുണ്ട് ;)

യുറ്റ്യൂബില്‍ അഭ്യാസം ഇല്ല, നെറ്റ് ലോഡ് ആവണേല്‍ കുറച്ചധികം സമയം എടുക്കും.

“..ചാനല്‍ പരുന്ത് പറക്കുന്നു ചുറ്റിലും..

കത്താകരിന്തിരിയായ് നമ്മില്‍ നന്മകള്‍
കല്ല് കൊത്തിപ്പണിഞ്ഞു മനസ്സു നമ്മില്‍..
ഉണരാത്ത പത്മതീര്‍ത്ഥങ്ങളും പേറി
നാം പിരിയുന്നു, നിസ്വരായ് നിസംഗരായ്”
..

.. said...

..
തത്തമ്മയ്ക്ക് നന്ദി പറയാന്‍ മറന്നു.. :)
..

.. said...

..
തത്തമ്മയ്ക്ക് നന്ദി പറയാന്‍ മറന്നു..
നന്ദി ട്ടൊ :)
..