Malayalam Kavitha - Thirike Yathra - Murukan Kattakkada

4 comments:

Vayady said...

"എന്റെ പൈക്കന്നിന്നു നീര്‍ കൊടുത്തിടാതെ
എന്റെ പൊന്മാനിന്നു മീനു നല്‍കിടാതെ
എന്റെ മണ്ണിരകള്‍ക്കു ചാലു നല്‍കീടാതെ
കുസൃതിക്കുരുന്നുകള്‍ ജലകേളിയാടാതെ
കുപ്പിവളത്തരുണി മുങ്ങി നീരാടാതെ
ആറ്റുവഞ്ചിക്കുഞ്ഞുനുമ്മ നല്‍കീടാതെ
വയലുവാരങ്ങളില്‍ കുളിരു കോരീടാതെ
എന്തിന്നു പുഴയെന്ന പേരുമാത്രം?
പോരൂ ഭഗീരഥാ വീണ്ടും
കൊണ്ടു പോകൂ ഭഗീരഥാ വിണ്ണില്‍"

ഈ കവിതയില്‍ എനിക്കേറ്റവുമിഷ്ടപ്പെട്ട വരികള്‍ ഇതാണ്‌...ശരത്തിനോ?

Anoop Ayyappan said...

കരളിലൊരു മുളനാഴി ആഴം തിരക്കുന്നു

ഒരുശംഖിലാരും തൊടാതെന്റെയാത്മാവ് കരുതിവെക്കുന്നു ഭവാനെയും കാത്തു ഞാൻ

Unknown said...

ഇനിയൊരു വിശദമാക്കൽ വേണ്ട... മണമുള്ള. .മലയാന്മയുടെ പുഴ

Unknown said...

എനിക്കും